Friday, 20 October 2017

Radio drama script - vishappu

വിശപ്പ് എന്താണെന്നറിഞ്ഞവനേ സഹജീവികളുടെ വിശപ്പിന്റെ വിലയറിയൂ ....ഒരു നേരത്തെ അന്നം ദാനം ചെയ്യുന്നവൻ മഹാനാണ് ....


റേഡിയോ നാടകം          : വിശപ്പ്

കഥ , തിരക്കഥ ,സംവിധാനം  : അതുല്യ എൻ വി

Thursday, 17 August 2017

Documentary review- Jalam kond murivettaval

പുഴ തട്ടിയെടുത്ത ജീവിതം .....

                   നഷ്ടപ്രണയത്തിൻറെ ഓർമ്മയല്ല  മറിച്ച് പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ്‌ കാഞ്ചന......മൊയ്‌തീൻ എന്ന ഓർമയുടെ അരികിൽ സ്വന്തംഹൃദയം തന്നെ സമർപ്പിച്ച മഹാത്യാഗത്തിന്റെ  കഥ മാത്രമല്ല ,യഥാർത്ഥ ജീവിതത്തിലെ അനശ്വര പ്രണയ നായകൻ മൊയ്തീന്റെയും നായിക കാഞ്ചനയുടെയും ജീവിതം വരച്ചുകാട്ടുകയാണ്  ആർ.എസ് വിമൽ 'ജലം കൊണ്ട് മുറിവേറ്റവൾ 'എന്ന ഡോക്യൂമെന്ററിയിലൂടെ....

Tuesday, 31 January 2017

Lekhanam - Vaikom Muhammad Basheer...

                                                                     ബഷീർ 
 എന്നെ സ്വാധീനിച്ച, വായിക്കണം എന്ന ആഗ്രഹം ജനിപ്പിച്ച എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് ബഷീർ . ഞാനറിഞ്ഞതിൽ ഏറ്റവും ആരാധ്യയോഗ്യനായ സാഹിത്യകാരൻ.

Monday, 30 January 2017

Kavitha - Ente Vidhyalayam


                                                       എൻറെ  വിദ്യാലയം 


   എന്നുമെൻ ഓർമ്മതൻ തീരത്തായി 
    അലതല്ലിയെത്തും തിര പോലെൻ വിദ്യാലയം .
    മാഞ്ചുനപേറുന്ന ബാല്യമില്ലോർമ്മയിൽ 
    അങ്കണത്തൈമാവുമോർമ്മയില്ല .....